ക്ഷേത്രത്തിലെ വഴിപാടുകളും അവയുടെ ഫലങ്ങളും
ചുറ്റുവിളക്ക് - പാപമോചനം , മനശാന്തി, യശസ്സ്.
അന്നദാനം - ദാരിദ്ര്യദുഃഖശമനം , പിതൃപ്രീതി, ഐശ്വര്യം
നിറമാല - അഭിഷ്ടസിദ്ധി
ധാര - സര്‍വരോഗശാന്തി, ശിരോരോഗഉഷ്ണശമനം
നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി
എള്ള്എണ്ണ വിളക്ക് - വാതരോഗ ശനിദോഷശമനം
നീരാന്ജന വിളക്ക് - വായുരോഗശമനം , ശനിദോഷനിവൃത്തി
ചന്ദനം ചാര്‍ത്തല്‍ - ഉഷ്ണ - ചര്‍മരോഗശമനം, ഇഷ്ടസിദ്ധി
ഭഗവതി സേവ - ദുരിതനിവാരണം
പുഷ്പാഞ്ജലി - ആയുരാരോഗ്യസിദ്ധി
കുരുതി പുഷ്പാഞ്ജലി - ശത്രുദോഷശമനം , അഭിഷ്ടസിദ്ധി
രക്ത പുഷ്പാഞ്ജലി - അഭിഷ്ടസിദ്ധി , രക്തദൂഷ്യശമനം ,
സ്വയംവരാര്‍ചന - മംഗല്യം , ആകര്‍ഷണം
കുങ്കുമാര്ചന - മംഗല്യം , പ്രണയസിദ്ധി
സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം , മംഗളസിദ്ധി ,
സംവേദസൂക്താര്‍ചന - പരസ്പരഐക്യം
ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി , സാമ്പത്തികഅഭിവൃദ്ധി
ശ്രീ സൂക്താര്‍ചന - ഐശ്വര്യസമ്പദ്സമൃദ്ധി,
പുരുഷ സൂക്താര്‍ചന - ഇഷ്ട സന്താന ലബ്ധി , മുക്തി
ആയുര്‍ സൂക്താര്‍ചന - ആയുര്‍വര്‍ദ്ധന , രോഗമുക്തി
സാരസ്വതഅര്‍ച്ചന - വിദ്യാഗുണം, ജ്ഞാനലബ്ധി
സന്താന ഗോപാല മന്ത്രാര്‍ചന - സന്താന ക്ലേശ നിവാരണം , സത് സന്താന പ്രാപ്തി
No comments:
Post a Comment