Tuesday, January 29, 2019

ഭയം


ചിന്തകൾക്ക് ഇടം നൽകാതെ ചിന്തിക്കുന്നവാൻ ആര് എന്നുള്ള അന്വേഷണത്തിൽ കൂടി യാതൊരു ചിന്തയുമില്ലാതെ അവനവൻറെ നിജ സ്വരൂപത്തിൽ ഉറച്ചു നിൽക്കണം.   ഭയം വരുമ്പോൾ ആർക്കാണു ഭയം എന്ന് സ്വയം നോക്കിയാൽ ഭയപ്പെടുന്നവൻ തന്നെ ഇല്ല എന്നറിയാൻ കഴിയുന്നു                      
- രമണ മഹർഷി  

No comments:

Post a Comment